പൗരത്വ നിയമം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന നിലപാടിലാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. അതിനിടയില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ച് ശ്രദ്ധേയനാവുകയാണൊരു ബി.ജെ.പി എം.എല്‍.എ. പൗരത്വ നിയമം രാജ്യത്തെ വിഭജിക്കുന്നതാണെന്നും നിയമം വലിച്ചുകീറി ദൂരെ എറിയണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ നാരായണ്‍ ത്രിപാഠി.<br /><br />Madhya pradeshbBJP MLA says CAA is harmful for the nation<br />